വയറിലെ കൊഴുപ്പ് കുറയ്ക്കാൻ അവകാഡോ.!

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാൻ കാരണമാവാം. വയറിലെ കൊഴുപ്പ് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. കൂടാതെ വയറിലെ കൊഴുപ്പ് രണ്ട് തരത്തിലുണ്ട്.’സബ്ക്യുട്ടേനിയസ് കൊഴുപ്പ്’ (ചർമ്മത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പ്), ‘വിസറൽ കൊഴുപ്പ്’ അടിവയറ്റിൽ ആഴത്തിൽ അടിഞ്ഞു കൂടുന്ന ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ്. വയറിലെ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു പഴമാണ് അവാക്കാഡോ. ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ എല്ലാം കൃത്യമായി ലഭിക്കുന്ന വിഭവങ്ങള്‍ അടങ്ങിയതായിരിക്കണം നിങ്ങളുടെ ഭക്ഷണക്രമം. ഇതിനോടൊപ്പം ചിട്ടയായ വ്യായാമം കൂടിയായാല്‍ സംഗതി ഏല്‍ക്കും വയറ് കുറയും…

Leave a Reply

Your email address will not be published. Required fields are marked *