ലിവര്‍ സിറോസിസിനെ വരെ പ്രതിരോധിക്കും, അറിയാമോ പപ്പായക്കുരുവിന്റെ അത്ഭുത ഗുണങ്ങള്‍.!!

പപ്പായ ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ ആരോഗ്യപ്രദമായ ഒന്നാണ് പപ്പായക്കുരുവും. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതു കൂടാതെ കരളിന്റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാമെന്നാണ് പുതിയ വിവരം. ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെഗര്‍ഭിണികള്‍ ഇത് കഴിയ്ക്കുന്നത് അബോര്‍ഷന് കാരണമാകും. അതുപോലെ കുഞ്ഞുങ്ങളും ചെറിയ കുട്ടികളും കഴിയ്ക്കരുത്. ഇവരുടെ ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്കിന് ഇത് നല്ലതല്ല. ലിവര്‍ സിറോസിസ് പോലുളള പ്രശ്നങ്ങള്‍ തടയാന്‍ പപ്പായക്കുരു നല്ലതാണ്. ഇത് ഉണക്കിപ്പൊടിച്ച് ചെറുനാരങ്ങാനീര്ല്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. പ്രകൃതിദത്ത ഗര്‍ഭനിരോധനോപാധിയാണിത്. ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിച്ചാല്‍ മതിയാകും. വൈറസ് അണുബാധകള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇതുവഴി പല അസുഖങ്ങളും തടയാം. ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും. അതിനാല്‍ തന്നെ ദിവസവും പപ്പായക്കുരു ശീലമാക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *