പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ് ശരീരം ആഗിരണം ചെയ്യുന്നത്.പച്ചമുട്ടയില്‍ സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾക്കും മറ്റും പച്ചമുട്ട നൽകരുത്. പ്രായമായവരും എച്ച്ഐവി, ട്യൂമര്‍ ബാധിതരും പ്രമേഹബാധിതരുമെല്ലാം പച്ചമുട്ട ഒഴിവാക്കണം. കൂടാതെ മുട്ട എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം.
പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...