ഒരു വലിയ പ്രശ്നം തന്നെയാണ് എത്ര കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്നുള്ളത്. എന്നാല്‍ അല്‍പ്പം ശ്രമിച്ചാല്‍ വണ്ണം വയ്ക്കാം. ക്രമമായി ചില കാര്യങ്ങള്‍ അതിനു ചെയ്യേണ്ടതുണ്ട്.പാല്, മുട്ട, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉലുവ ഒരു ദിവസം വെള്ളത്തില്‍ ഇട്ടതിന് ശേഷം ആ വെള്ളം പിറ്റെന്നു കുടിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ സഹായിക്കും. വളരെ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. ഒരിക്കലും ഒഴിവാക്കരുത് .ഭക്ഷണത്തില്‍ കൂടുതലായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. നെയ്യ് ചോറില്‍ ചേര്‍ത്ത് കഴിക്കുന്നതും വണ്ണം വയ്ക്കാന്‍ സഹായിക്കും. കിടക്കാന്‍ നേരം 5 ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ അത് കഴിക്കണം. രാത്രി കിടക്കും മുമ്പ് പാലില്‍ ബദാം ചേര്‍ത്ത് കഴിക്കുന്നത് വണ്ണം വയ്ക്കാന്‍ സഹായിക്കും.അത്താഴം ഒഴിവാക്കുന്നത് ശരീര ഭാരം കുറയാന്‍ കാരണമാകും. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
ഇവ ശീലമാക്കിയാൽ മതി, വണ്ണം പമ്പ കടക്കും

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...