അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല. സാധാരണയായി കൈകളിലും കാലുകളിലും ആണ് അരിമ്പാറ കണ്ടുവരുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് അരിമ്പാറയ്ക്കു കാരണം. അരിമ്പാറ പലരുടേയും ശരീരത്തില്‍ കാണാം. ഇതു വലിയൊരു സൗന്ദര്യ പ്രശ്നമായാണു കണക്കാക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അരിമ്പാറ ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗം കൂടിയാണ്. അരിമ്പാറയില്‍ ബ്ലീഡിംഗോ ഇന്‍ഫെക്ഷനോ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇതു പരിശോധനയ്ക്കു വിധേയമാക്കണം. അരിമ്പാറ സ്വകാര്യഭാഗങ്ങളില്‍ ഉണ്ടാകുന്നതു ലൈംഗികജന്യ രോഗങ്ങള്‍ക്കു വഴിവച്ചേക്കാം എന്നും പറയുന്നു. ഇതു സ്പര്‍ശനത്തിലൂടെ പോലും പകരും എന്നു പറയുന്നു. അരിമ്പാറയുടെ ചികിത്സയും റിമൂവലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മരുന്നുകളും പ്രൊസീജിയറും ഇന്ന് നിലവിലുണ്ട്. Cryotherapy കൂടാതെ Salicylic ആസിഡ് ഉപയോഗിച്ചുള്ള ചികിത്സയും അരിമ്പാറയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. Keratolysis, Electrodesiccation, Cryo surgery തുടങ്ങിയ പല പ്രൊസീജിയറും അരിമ്പാറ നീക്കുന്നതിന് ഉപയോഗിക്കാറുണ്ട്.
അരിമ്പാറയിൽ കാണുന്ന ഈ മാറ്റങ്ങൾ അവഗണിക്കരുതേ.!

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...