ആര്യവേപ്പിന്റെ അത്ഭുത ഗുണങ്ങളെക്കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം. ശരിക്കും പറഞ്ഞാല്‍ മൃതസഞ്ജീവനിയുടെ ഫലം തരുന്നതാണ് ആര്യവേപ്പ്. എന്നാല്‍ ആര്യവേപ്പിന് ഗര്‍ഭധാരണം തടയാന്‍ കഴിയുമോ? സര്‍വ്വരോഗ നിവാരിണിയാണ് ആര്യവേപ്പ്. എന്നാല്‍ ഗര്‍ഭധാരണം തടയുന്നതിനായി പലരും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ പല തരത്തിലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഏറ്റവും ഫലപ്രദമായി ഗര്‍ഭധാരണം തടയാനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്.ഗര്‍ഭധാരണസാധ്യതയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണക്ക് കഴിയും എന്നത് സത്യമാണ്. 1985-ല്‍ നടത്തിയ പഠനത്തിലാണ് അത്തരമൊരു നിഗമനത്തില്‍ എത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് വേപ്പെണ്ണ വജൈനയില്‍ പുരട്ടിയാല്‍ അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാം. ആര്യവേപ്പില അരച്ചത് ആര്യവേപ്പിന്റെ ഇല അരച്ചതും യോനീ പ്രദേശത്ത് പുരട്ടിയാല്‍ ഗര്‍ഭധാരണത്തെ ഇല്ലാതാക്കാം. ഇത് ബീജങ്ങളെ നശിപ്പിക്കും എന്നാണ് പറയുന്നത്. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ ഇത് അണുബാധ തടയുകയും ചെയ്യുന്നു. വേപ്പെണ്ണ ഉപയോഗിക്കുമ്പോള്‍ എന്നാല്‍ സ്ഥിരമായി വേപ്പെണ്ണ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി ഗര്‍ഭധാരണം നടക്കാതിരിക്കില്ല. കാരണം വേപ്പെണ്ണ ഉപയോഗിച്ചാല്‍ ഭാവിയില്‍ ഗര്‍ഭധാരണം നടക്കില്ലെന്ന് ആശങ്കപ്പെടേണ്ടതില്ല. വേപ്പെണ്ണയുടെ ഉപയോഗം കുറഞ്ഞാല്‍ സാധാരണ രീതിയില്‍ തന്നെ ഗര്‍ഭധാരണം നടക്കും.
കുറച്ച് ചിക്കനോ ബീഫോ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല.. എന്ന് പറയുന്നവർ ഇതൊന്ന് അറിഞ്ഞോളൂ.. സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് അന്നജം, മാംസ്യം, കൊഴുപ്പ്, ധാതു ലവണങ്ങൾ, വിറ്റാമിൻ എന്നിവ. ഇതിൽ അന്നജം എന്നത് മാംസാഹാരത്തിൽ തീരെയില്ല. വിറ്റാമിൻ വളരെ ചെറിയ അളവിൽ ചുരുക്കം ചിലയിനം മാംസ്യഭക്ഷണത്തിൽ കാണാം. മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരിൽ ചീത്ത കൊളസ്ട്രോൾ കൂടുന്നതായാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാംസം സംസ്ക്കരിച്ച് പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്ഡ്വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.ചുവന്ന മാംസം ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്ക്ക്ക്യാൻസർ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും. മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. പ്രത്യേകിച്ച് ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാണ്.
