നിങ്ങള്‍ക്കുണ്ടോ ഈ ലൈംഗീകവൈകല്യങ്ങള്‍ ?

ലൈംഗീകതയെ ലോകത്തിലെ ഏറ്റവും അനുഭൂതികളിലൊന്നായാണ് ലൈംഗീകതയെ പരിഗണിക്കുന്നത്. എന്നാല്‍ ലൈംഗീക വൈകല്യങ്ങള്‍ ആ സുന്ദര നിമിഷങ്ങള്‍ക്ക് വില്ലനാകുന്നു. ആവിസോഡോമി, ആഗല്‍മാറ്റോഫിലിയ, ആവിസോഡോമി എന്നുതുടങ്ങി പലതരം ലൈംഗീക വൈകല്യങ്ങളുണ്ട്.

സോംനോഫിലിയ:
അബോധാവസ്ഥയിലുള്ള ആളെ കാണുമ്പോള്‍ ലൈംഗീക വികാരമുണ്ടാകുന്നവരാണ് ഇക്കൂട്ടര്‍. പങ്കാളി ഉറങ്ങുന്നത് കാണുമ്പോള്‍ ഇക്കൂട്ടര്‍ക്ക് ലൈംഗികോത്തേജനമുണ്ടാകും. നെക്രോഫീലിയയുമായി സാമ്യമുളളതാണിത്.

മെനോഫിലിയ:
സ്ത്രീകളുടെ ആര്‍ത്തവം കാണുമ്പോള്‍ ലൈംഗികോത്തേജനമുണ്ടാകുന്നവരാണ് ഇക്കൂട്ടര്‍. ഇത് കാണുന്നതും, മണക്കുന്നതും സംതപ്തി നല്‍കും. ചിലപ്പോള്‍ അത് രുചിച്ച് നോക്കുന്നതും ആനന്ദം നല്കും.

ഉര്‍സുസാഗല്‍മാറ്റോഫിലിയ:
മൃഗങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് ലൈംഗികാനന്ദം നേടുന്നവരാണ് ഇവര്. ഇക്കൂട്ടര്‍ മൃഗങ്ങളുടെ വേഷമണിഞ്ഞ് ലൈംഗികചേഷ്ടകള്‍ നടത്തും. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാതെയുളള ലൈംഗീകചേഷ്ടകളാണിത്.

ഫ്രോട്ടെയൂറിസം:
അപരിചിതരായ ആളുകളുടെ ശരീരത്തില് തങ്ങളുടെ ജനനേന്ദ്രിയം ഉരസുകയോ, അനുവാദമില്ലാതെ തലോടുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍.

ബീസ്റ്റാലിറ്റി:
മൃഗങ്ങളുമായി ഭാവനയിലോ നേരിട്ടോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥയാണിത്. നമ്മളെല്ലാവരും മൃഗങ്ങളാണ്. എന്നാല് ഇത് ചിലര്‍ ലൈംഗിക വൈകൃതത്തിലെ ആപ്തവാക്യമാക്കും.

 

ഒബ്ജക്ടം:
സ്ത്രീകളിലാണ് ഒബ്ജക്ടം കൂടുതലായി കാണുന്നത്. ചലനശക്തിയില്ലാത്ത വസ്തുക്കളിലും, രൂപങ്ങളിലും ഇക്കൂട്ടര്‍ ആകൃഷ്ടരാവും.

ഹെയ്‌റോഫിലിയ:
ദൈവത്തിന്റെ പ്രതിമകളും മറ്റ് മതപരമായ വസ്തുക്കളും കാണുമ്പോള് ലൈംഗീകവികാരമുണ്ടാകുന്ന അവസ്ഥയാണിത്.

സാക്കോഫ്രിക്കോസിസ്:
തികച്ചും അപരിചിതരായ സ്ത്രീകള്ക്ക് മുന്നില് സ്വയം ഭോഗം നടത്തുന്നവരാണ് ഇക്കൂട്ടര്‍. സ്വയം ഭോഗം നടത്തുന്നത് മറ്റുള്ളവരറിയാതിരിക്കാനും ഇത്തരക്കാര്‍ ശ്രമിക്കും.

ആഗല്‍മാറ്റോഫിലിയ:
ആള്‍ രൂപങ്ങളിലും ലൈംഗീക സംതൃപ്തി കണ്ടെത്തുന്നവരുണ്ട്. ഒരു ആഗല്മാറ്റോഫിലിയയുള്ള വ്യക്തി പാവകളിലും, പ്രതിമകളിലും ആകൃഷ്ടരാവുകയും അവയെ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുകയും ചെയ്യും

എമെറ്റോഫിലിയ:
ഛര്‍ദി, മലവിസര്‍ജനം എന്നിവ കാണുമ്പോള്‍ ലൈംഗീക ഉത്തേജനം ഉണ്ടാകുന്നവരാണ് ഇക്കൂട്ടര്‍. പങ്കാളിയുടെ മേല്‍ വിസര്‍ജിക്കുന്നത് ഇക്കൂട്ടര്‍ക്ക്

ആവിസോഡോമി:
നേരിട്ടോ ഭാവനയിലോ പക്ഷികളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ് ഇക്കൂട്ടര്‍.

എപ്രോക്ടോഫിലിയ:
തന്റെ ശരീരത്തിലെ അധോവായു പങ്കാളിയുടെ മുഖത്തേക്ക് വിടുകയോ അല്ലെങ്കില്‍ തന്റെ മുഖത്തേക്ക് ഇത്തരത്തില് ചെയ്യാനോ ആവശ്യപ്പെടുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. പലരുമിത് നിഷേധിക്കുമെങ്കിലും സാധാരണവും അല്പം ദുര്‍ഗന്ധമുണ്ടാക്കുന്നതുമാണിത്.

ഇന്‍ഫാന്റിലിസം:
പുരുഷന് ശിശുവിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന അവസ്ഥയാണിത്. ശിശുവിനെപ്പോലെ പെരുമാറുകയും ഡയപ്പര് ധരിക്കുകയും തങ്ങളുടെ പങ്കാളികളെക്കൊണ്ട് ശുശ്രൂഷ ചെയ്യിക്കുകയും ചെയ്യും ഇക്കൂട്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *