admin – 4Kerala https://lifestyle.4kerala.in Kerala's Own Local search Engine Fri, 02 Feb 2024 14:27:58 +0000 en-US hourly 1 https://wordpress.org/?v=6.8.1 സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം… https://lifestyle.4kerala.in/2024/02/02/%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%aa-4/ https://lifestyle.4kerala.in/2024/02/02/%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%aa-4/#respond Fri, 02 Feb 2024 14:27:58 +0000 https://lifestyle.4kerala.in/?p=4112 കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം ഹൃദയത്തിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന സിരകളിലെ വാല്‍വുകളിലുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. അതിന്റെ ഫലമായി അശുദ്ധരക്തം കെട്ടിക്കിടക്കുന്നതുകൊണ്ട് കാലില്‍ സിരകള്‍ തടിച്ചുവീര്‍ത്ത് ചുരുണ്ടു കിടക്കുന്നതായി കാണപ്പെടുന്നു.
കാരണങ്ങള്‍

 

സിരകളിലെ വാല്‍വുകള്‍ ഇല്ലാതിരിക്കുകയോ, ഉണ്ടെങ്കില്‍ അവയ്ക്ക് ശക്തികുറയുകയോ ചെയ്യുമ്പോള്‍ വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നു. കാരണം, വാല്‍വുകളാണ് രക്തം പുറകോട്ടൊഴുകുന്നത് തടയുന്നത്. ഇത് പാരമ്പര്യമായി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ് എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് ഏതുപ്രായത്തിലും ഉണ്ടാവാം. പക്ഷേ, സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും ഇതുണ്ടാവാനുള്ള സാധ്യത കൂടുന്നു. വ്യായാമക്കുറവ്, അലസമായ ജീവിതശൈലി, പൊണ്ണത്തടി, കൂടുതല്‍ നേരം നില്‍ക്കുക, ഗര്‍ഭാവസ്ഥ എന്നിവയെല്ലാം വെരിക്കോസ് വെയിനുകള്‍ ഉണ്ടാക്കാനിടയുണ്ട്. അതിനുപുറമെ ചില രോഗങ്ങളും (ഉദാ: സിരകളെ ബാധിക്കുന്ന ഫ്‌ളിബൈറ്റിസ് എന്ന രോഗം, സിരകളില്‍ രക്തക്കട്ട കൊണ്ട് ഉണ്ടാവുന്ന തടസ്‌സം, സിരകള്‍ക്ക് ജന്മനാ ഉണ്ടാവുന്ന വൈകല്യങ്ങള്‍) ഇതിനു കാരണമാവാം.

കാല്‍വണ്ണയില്‍ നീര്, കറുപ്പ് നിറം, ചൊറിച്ചില്‍, ചര്‍മ്മത്തിനു കട്ടികൂടുക, കാലില്‍ സിരകള്‍ തടിച്ചു ചുരുണ്ടുകിടക്കുക, കാലിനു ഭാരവും വേദനയും തളര്‍ച്ചയും എന്നിവ ലക്ഷണങ്ങളില്‍പ്പെടുന്നു. കാല്‍ പൊക്കിവയ്ക്കുമ്പോള്‍ ആശ്വാസം തോന്നാം.

സങ്കീര്‍ണ്ണതകള്‍…

* രക്തസ്രാവം – തടിച്ചുനില്‍ക്കുന്ന സിരകള്‍ പൊട്ടിയാല്‍ രക്തസ്രാവമുണ്ടാവും.
* സിരകള്‍ക്കുള്ളില്‍ രക്തം കട്ടപിടിച്ച് രക്തക്കട്ട ഉണ്ടാവുക
* കാല്‍വണ്ണയിലെ ചര്‍മ്മത്തിനു കട്ടികൂടുക, കറുപ്പുനിറം, ചൊറിച്ചില്‍, എക്‌സീമ പോലുള്ള ചര്‍മ്മരോഗം
* ഉണങ്ങാത്ത വ്രണം- ഈ വ്രണത്തില്‍ നിന്ന് നീരോ പഴുപ്പോ വരികയും ചിലപ്പോള്‍ , പിന്നീട് കാന്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു.
തടയുന്നതെങ്ങിനെ?
വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നത് തടയാന്‍ വിഷമമാണ്. നേരത്തെ ഉള്ള വെരിക്കോസ് വെയിനുകള്‍ കൂടുതലാവാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
* കാലുകള്‍ ഇടയ്ക്കിടെ ഉയര്‍ത്തിവയ്ക്കുക
* കൂടുതല്‍ നേരം നില്‍ക്കുന്നത് ഒഴിവാക്കുക
* കാലില്‍ സപ്പോര്‍ട്ട് നല്കാനായി സോക്‌സ് ധരിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അങ്ങനെ ചെയ്യണം.
* കൃത്യമായി വ്യായാമം ചെയ്യുക. വ്യായാമം കൊണ്ട് സിരകളിലെ രക്തപ്രവാഹം മെച്ചപ്പെടും.
* ഇരിക്കുമ്പോള്‍ ഒരു കാല്‍ മറ്റേകാലിനു മുകളില്‍ അമരുന്ന തരത്തില്‍ വെക്കാതെ ശ്രദ്ധിക്കുക.
* ശരീരത്തിന്റെ തൂക്കം അധികം കൂടാതെ നോക്കുക.
* പൊണ്ണത്തടിയുണ്ടെങ്കില്‍ അതു കുറയ്ക്കുക.
* ഇരിക്കുമ്പോഴും കിടകുമ്പോഴും ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും കാലുയര്‍ത്തി വയ്ക്കുക.
* അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക.
* അധികനേരം ഹൈഹീലുള്ള ചെരിപ്പുകള്‍ ധരിക്കാതിരിക്കുക..

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%aa-4/feed/ 0
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.! https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%af%e0%b4%b1%e0%b5%81%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%aa-2/ https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%af%e0%b4%b1%e0%b5%81%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%aa-2/#respond Fri, 02 Feb 2024 11:56:53 +0000 https://lifestyle.4kerala.in/?p=4109 ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. വയറു കുറയ്ക്കാനും ഇതു നല്ലതാണ്. അമിതമായ വയറു കുറയ്ക്കാന്‍ വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയത്രെ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വെളുത്തുള്ളിയും നാരങ്ങയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ സാധിക്കും

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%af%e0%b4%b1%e0%b5%81%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%aa-2/feed/ 0
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്‌സ്‌ ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.! https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%87-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2/ https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%87-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2/#respond Fri, 02 Feb 2024 11:55:54 +0000 https://lifestyle.4kerala.in/?p=4106 ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്‌സ്‌ ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു മൂടുന്നതായി ലൈംഗികശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌.ആവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ തലച്ചോറിലെ പാരിറ്റല്‍ ലോബിയില്‍ അസെറ്റൈല്‍കൊളൈന്‍ എന്ന മസ്‌തിഷ്‌ക രാസവസ്തുവിലുണ്ടാകുന്ന വ്യതിയാനമാണത്രേ ഇതിനു കാരണം.

 

പുതുമയുടെ ഉണര്‍വ്‌ സെക്‌സിനെ ഊര്‍ജ്ജസ്വലമാക്കുമെങ്കില്‍ ഇടയ്ക്കിടെ ബെഡ്‌റൂം നിങ്ങള്‍ക്കൊന്നു മാറ്റിക്കൂടെ. സെക്‌സ്‌ അപ്രതീക്ഷിതമാവട്ടെ

മുന്നൊരുക്കങ്ങളോടെയുള്ള ലൈംഗികബന്ധം പലപ്പോഴും പ്രീപ്ലാന്‍ ചെയ്യപ്പെട്ട ഒരു നാടകം പോലെയായിപ്പോകുന്നുവെന്ന്‌ ചില ദമ്ബതികള്‍, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. ഇനി ഇതിനൊരു മാറ്റമാവട്ടെ. ഇന്ന്‌ ‘സംഭവം’ ഉണ്ടാവില്ല എന്നുള്ള മുന്‍ധാരണ ഞൊടിയിടയില്‍ മാറ്റിമറിച്ച്‌ നിങ്ങള്‍ അതിനു മുതിരുമ്ബോള്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ സമ്മാനം കിട്ടിയ അത്‌ഭുതമായിരിക്കും നിങ്ങളുടെ ഇണയുടെ മുഖത്തും മനസ്സിലും.ബെഡ്‌റൂമിലെ മണത്തിനും വെളിച്ചത്തിനുമെല്ലാം ലൈംഗികത ഉത്തേജിപ്പിക്കാനും നിലനിര്‍ത്താനുമുള്ള സ്വാധീനമുണ്ടെന്നോര്‍ക്കുക. കൃത്രിമ മണം സൃഷ്‌ടിക്കുന്നതിനെക്കാള്‍ ബെഡ്‌റൂമില്‍ ഫ്രെഷായ പൂക്കള്‍ സൂക്ഷിച്ചുനോക്കൂ. പ്രത്യേകിച്ചും മുല്ല, റോസ്‌ തുടങ്ങിയവയ്ക്ക്‌ സവിശേഷമായൊരു മൂഡ്‌ തന്നെ സൃഷ്‌ടിക്കാനുള്ള ശേഷിയുണ്ടെന്ന്‌ ഗവേഷണഫലങ്ങള്‍ പറയുന്നു. ഇതൊന്നും പെട്ടെന്ന്‌ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മുന്‍ സൂചിപ്പിച്ച പുഷ്‌പങ്ങളുടെ മണമുള്ള പെര്‍ഫ്യൂമുകളും ആവാം.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%87-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2/feed/ 0
സെക്‌സിന് മുൻപ് സ്ത്രീകള്‍ ഇക്കാര്യങ്ങൾ ആഗ്രഹിക്കും.! https://lifestyle.4kerala.in/2024/02/02/%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b5%bb%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3/ https://lifestyle.4kerala.in/2024/02/02/%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b5%bb%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3/#respond Fri, 02 Feb 2024 11:54:38 +0000 https://lifestyle.4kerala.in/?p=4103 ആരോഗ്യകരവും സന്താഷപ്രദവുമായ കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്. എന്നാല്‍ ഇത് നേടുക അത്ര എളുപ്പമല്ല.

സ്ത്രീകളെ ഇത്തരം ഒരു അവസ്ഥയിലേയ്ക്ക്‌എത്തിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ചെറിയ കാരണങ്ങള്‍ മതി സ്ത്രീകളുടെ മനസ് കലങ്ങാനും സെക്‌സിലെ താല്‍പര്യം നഷ്ടപ്പെടാനും. സെക്‌സിന് മുമ്ബ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകളെ സന്തോഷിപ്പിക്കാന്‍ കഴിയും.

1, മുറിയിലെ അരണ്ട വെളിച്ചവും ആസ്വാദ്യകരമായ സംഗീതവും സ്ത്രീകളെ ഉണര്‍ത്തും.

2, ബെഡ്‌റൂമില്‍ എപ്പോഴും മൊബൈല്‍ഫോണ്‍ സ്വച്ച്‌ ഓഫ് ചെയ്യുക. നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ മൊബൈല്‍ഫോണ്‍ ശബ്ദിക്കുന്നതും നിങ്ങളതിന്റെ പിന്നാലെ പോകുന്നതും സ്ത്രീകളുടെ എല്ലാ മുഡും നഷ്ടപ്പെടുത്തും.

3, സത്രീകള്‍ എത്രയൊക്കെ പിന്തിരിഞ്ഞാലും പുരുഷന്റെ സ്‌നേഹ പൂര്‍ണ്ണമായ നിര്‍ബന്ധിക്കല്‍ ഇഷ്ടപ്പെടുകയും മികച്ച ഒരു ലൈംഗിക ബന്ധം സാധ്യമാകുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ നിര്‍ബന്ധിക്കാന്‍വേണ്ടി അവള്‍ അഭിനയിക്കുന്നതുമാകാം.

4, ഒരിക്കലും തിടുക്കം കാണിക്കാതിരിക്കുക. സാവധാനം കാര്യങ്ങളിലേയ്ക്കു കടക്കുന്നതാണ് സ്ത്രീക്കിഷ്ടം.

5, സെക്‌സിന് മുമ്ബുള്ള ചുംബനങ്ങളും സ്പര്‍ശനങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു.

6, എന്തു ചെയ്യുന്നതിനുമുമ്ബും അനുവാദം ചോദിക്കാതിരിക്കുക. അത് അവരെ അസ്വസ്ഥതയാക്കും. സംസാരം ഒഴിവാക്കി നിങ്ങള്‍ അധികാരം ഏറ്റെടുക്കുന്നതാണ് അവര്‍ക്കിഷ്ടം.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b5%bb%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3/feed/ 0
പുരുഷന്മാരിലെ ലൈംഗികശേഷി കൂട്ടാന്‍ മുരിങ്ങക്ക, സ്ഥിരമായി കഴിക്കൂ https://lifestyle.4kerala.in/2024/02/02/%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95%e0%b4%b6%e0%b5%87-3/ https://lifestyle.4kerala.in/2024/02/02/%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95%e0%b4%b6%e0%b5%87-3/#respond Fri, 02 Feb 2024 11:53:38 +0000 https://lifestyle.4kerala.in/?p=4100 എല്ലാ വീടുകളിലും യഥേഷ്ഠം ലഭ്യമാകുന്ന സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയുടെ വരെ ഗുണങ്ങള്‍ ഏറെയാണ്.
മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും മാത്രമല്ല ഹൃദയാരോഗ്യത്തിന് വരെ ഏറെ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച അടിപ്പിച്ചു കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരളമായി അടങ്ങിട്ടുള്ളതിനാല്‍ വിളര്‍ച്ചയടക്കമുള്ള പ്രശ്നങ്ങര്‍ക്കു പരിഹാരം ലഭിക്കും. മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന ഒലീയിക് ആസിഡ് കൊളസ്ട്രോളിന്റെ തോതു കുറയ്ക്കും.സ്ഥിരമായി കഴിക്കുന്നതു കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണു മുരിങ്ങയ്ക്കായ. ഇതിന് പുറമേ മുടിയുടെ വളര്‍ച്ചയ്ക്കു മികച്ച മാര്‍ഗമാണു മുരിങ്ങയ്ക്ക. മുരിങ്ങ ഇല കൊണ്ടുള്ള തോരനും, മുരിങ്ങ ഇല പുളിശ്ശേരിയുമെല്ലാം നാട്ടിന്‍ പുറത്തെ ഇഷ്ടവിഭവമാണ്. മുരിങ്ങ പൂവ് തോരനും ഔഷധ ഗുണം പ്രധാനം ചെയ്യുന്നു.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95%e0%b4%b6%e0%b5%87-3/feed/ 0
ഭക്ഷണ കഴിച്ച ശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ? https://lifestyle.4kerala.in/2024/02/02/%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%81%e0%b4%b5%e0%b5%87-3/ https://lifestyle.4kerala.in/2024/02/02/%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%81%e0%b4%b5%e0%b5%87-3/#respond Fri, 02 Feb 2024 11:52:36 +0000 https://lifestyle.4kerala.in/?p=4097 ഭക്ഷണം കഴിച്ച ശേഷം ഒന്ന് ഉറങ്ങാം എന്ന് വിചാരിക്കുമ്പോളാണ് വയറുവേദന അനുഭവപ്പെടുന്നത്. ഭക്ഷണശേഷമുള്ള വയറുവേദന പലരുടെയും തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും പറ്റില്ലാത്ത അവസ്ഥയാണ്. ഇതിനുള്ള കാരങ്ങള്‍ ഇവയാണ്. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള പ്രവത്തനങ്ങള്‍ ഏറ്റെടുക്കുന്നതു കുടല്‍ ആണ്. അതുകൊണ്ടു തന്നെ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെങ്കില്‍ വയറുവേദന വരും. ദഹനം ശരിയല്ലാത്തതാണ് ഈ വയറുവേദനയുടെ പ്രധാന കാരണം.അതുപോലെ തന്നെ ഭക്ഷണശേഷം വയറിന്റെ വലതുഭാഗത്തു വേദന അനുഭവപ്പെട്ടാല്‍ കിഡ്‌നി സ്‌റ്റോണ്‍, അപ്പെന്‍ഡിക്‌സ്,അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. വയറിന്റെ ഇടതുഭാഗത്തു വേദന അനുഭവപ്പെടുന്നത് വയറിളക്കം, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. ഗ്യാസ്, അസിഡിറ്റി എന്നിവയുണ്ടെങ്കില്‍ വയറുവേദന അനുഭവപ്പെടും. അള്‍സറുള്ളവര്‍ കട്ടിയുള്ള ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകും.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%81%e0%b4%b5%e0%b5%87-3/feed/ 0
ഈ ഇത്തിരി കുഞ്ഞന് ഗുണങ്ങൾ ഒത്തിരിയാണ്.!! https://lifestyle.4kerala.in/2024/02/02/%e0%b4%88-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99-3/ https://lifestyle.4kerala.in/2024/02/02/%e0%b4%88-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99-3/#respond Fri, 02 Feb 2024 11:51:44 +0000 https://lifestyle.4kerala.in/?p=4094 നമ്മുടെ നാട്ടിൻ പുറങ്ങളിലും, തൊടിയിലും, വഴിയോരങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് പേരക്ക. എന്നാൽ പലപ്പോഴും പേരക്കയെ നമ്മൾ അത്രകണ്ടങ്ങു ഗൗനിക്കാറില്ല. ആപ്പിനോടും ഓറഞ്ചിനോടും തോന്നുന്ന ഇഷ്ട്ടം സാധാരണ പേരക്കയോട് തോന്നാറില്ല. എന്നാൽ ശരീര സൗന്ദര്യത്തെ കുറിച്ചും, തടിയെ കുറിച്ചും വേവലാതിപ്പെടുന്നവർക്ക് പേരക്കയെ ഇഷ്ടപെടാ തിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിനു ഏറെ ഗുണപ്രദമാണ് പേരക്ക.

 

ശരീരത്തിന്‍റെ മെറ്റബോളിസം വേഗത്തിലാക്കി തടി കുറയ്ക്കാനും, ദഹനപ്രക്രിയ മെച്ചപ്പെടുത്തി കൊളസ്‌ട്രോള്‍ കുറയ്ക്കാനും പേരക്ക സഹായിക്കും. പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ന്‍റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വൈറ്റമിന്‍ എ ഉള്ളതുകൊണ്ട് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റി നല്ല കാഴ്ചശക്തി നല്‍കും. കോപ്പറും മിനറല്‍സും ഉള്ള പേരയ്ക്ക കഴിക്കുന്നതിലൂടെ ഹോര്‍മോണിന്‍റെ അസന്തുലിതാവസ്ഥ ഇല്ലാതാക്കു​ന്നു. അ​തി​നാ​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും സ​ഹാ​യ​കമാണ്. ഇതിലെ മാം​ഗ​നീ​സ് ഞ​ര​മ്പു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും അ​യ​വു ന​ല്കു​ന്നു, സ്ട്ര​സ് കു​റ​യ്ക്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുന്നു, ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അബ്‌സോബിക് ആസിഡിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കും പേരക്ക ഉത്തമമാണ്.

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. ഇതി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യിക്കുന്നു, അ​തി​നാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു. മുഖക്കുരുവിനു ആയുർവേദം അനുശാസിക്കുന്ന ഒറ്റമൂലികളിൽ മുൻപന്തിയിലാണ് പേരക്ക. ത്രിഫലയോടൊപ്പം പേരയിലായിട്ടു തിളപ്പിച്ച വെള്ളം,പേരയില അരച്ചുണ്ടാക്കിയ ലേപനങ്ങൾ ഇവയെല്ലാം മുഖക്കുരുവിനെ അകറ്റിനിർത്തും.

 

പേരയ്ക്ക ദിവസവും കഴിക്കുന്നതിലൂടെ എയ്ജിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. കാഴ്ച്ചയിൽ കുഞ്ഞനാണേലും പറഞ്ഞാൽ തീരാത്തത്രയും ഔഷധ ഗുണങ്ങൾ ഉണ്ട് പേരക്കയ്ക്ക്.ഈ മരത്തെ കണ്ടില്ലെന്നുനടിക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുടെ മരുന്നാണ് നാം നഷ്ടപ്പെടുത്തുന്നത്. സൗത്ത് അമേരിക്കയിൽ നിന്നുംഉത്ഭവംകൊണ്ട പേരയ്ക്ക എന്ന ഇത്തിരി കുഞ്ഞൻ പല തരത്തില്‍ വിപണിയിലുണ്ട്. ഉള്ളില്‍ ചുവപ്പ് നിറവും വെള്ള നിറവും ഉള്ള പേരയ്ക്ക സാധാരണയായി കാണപ്പെടുന്നത്.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%88-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99-3/feed/ 0
ഈത്തപ്പഴം കഴിക്കുന്നത് നിത്യ ശീലമാക്കുക; ദിനം മൂന്നെണ്ണം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ https://lifestyle.4kerala.in/2024/02/02/%e0%b4%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-2/ https://lifestyle.4kerala.in/2024/02/02/%e0%b4%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-2/#respond Fri, 02 Feb 2024 11:50:39 +0000 https://lifestyle.4kerala.in/?p=4091 ഷാര്‍ജ: റമദാനിനു ശേഷവും ഈത്തപ്പഴം കഴിക്കുന്നത് നിത്യ ശീലമാക്കേണ്ടതാണ്. ദിനം മൂന്നെണ്ണം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകും. ഇത് സംബന്ധമായ പഠനം നടത്തിയ അമേരിക്കന്‍ ഹെല്‍ത്ത് ജേര്‍ണല്‍ ഈത്തപ്പഴം ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് എന്ന് കണ്ടെത്തിയിരുന്നു. 15 ല്‍ കുറയാത്ത വിവിധയിനം പ്രധാന ധാതുക്കള്‍ ഈത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

 

കൂടാതെ, അര്‍ബുദത്തെ ചെറുക്കുന്ന സിലേനിയം എന്ന പദാര്‍ത്ഥവും ഇതിലുണ്ട്. ശരീരത്തിന്റെ പ്രതിരോധ ക്ഷമത വര്‍ദ്ധിപ്പിക്കുന്ന വസ്തുവാണിത്. ഇതിലടങ്ങിയ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇരുമ്പിന്റെ അംശം ഏറെയുള്ളതിനാല്‍ രക്തക്കുറവ് ഇല്ലാതാക്കും. കൊളസ്‌ട്രോള്‍ കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലടങ്ങിയ ജൈവ സള്‍ഫര്‍ അലര്‍ജി ഇല്ലാതാക്കുന്നു. പെട്ടെന്ന് അലിയുന്ന ഫൈബര്‍ ഉള്ളതിനാല്‍ ദഹന പ്രക്രിയ സുഗമമാക്കുന്നു. പ്രയോജനകരമായ ബാക്റ്റീരിയകള്‍ ഉള്ളതിനാല്‍ ആമാശയത്തിന് ഗുണം ചെയ്യുന്ന ഭക്ഷണമാണ് ഈത്തപ്പഴം

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-2/feed/ 0
നിങ്ങൾ മദ്യപിച്ച ഉടനെ ഉറങ്ങാറുണ്ടോ? സൂക്ഷിക്കണം.! https://lifestyle.4kerala.in/2024/02/02/%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%86-%e0%b4%89%e0%b4%b1-3/ https://lifestyle.4kerala.in/2024/02/02/%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%86-%e0%b4%89%e0%b4%b1-3/#respond Fri, 02 Feb 2024 11:49:29 +0000 https://lifestyle.4kerala.in/?p=4088 ഒന്ന് ഉറങ്ങണം എന്ന് പറഞ്ഞാണ് പലരും മദ്യപിക്കാറുള്ളത്. മദ്യപിച്ചശേഷം പല ആളുകളും നേരെ ഉറങ്ങാറാണ് പതിവും . എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അപകടം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. മദ്യപിച്ച ഉടൻ ഉറങ്ങുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

മദ്യപാനം ആരോഗ്യത്തിന് വളരെയധികം ദോഷം ഉണ്ടാക്കുന്നു എന്നതാണ് സത്യം. കിഡ്‌നി പ്രവര്‍ത്തന രഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള ഉറക്കവും കാരണമാകുന്നു. എന്നാല്‍ മദ്യപിച്ചതിനു ശേഷം അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ കിഡ്‌നി ആരോഗ്യകരമാണ് എന്നതിന്റെ തെളിവാണ്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ വളരെ ദോഷകരമായി തന്നെ ഇത് ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മദ്യപാനം കഴിഞ്ഞ് ഉടൻ ഉറങ്ങുന്നത് ഓര്‍മ്മക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകും.

 

സാധാരണയാളുകളില്‍ പലരും കൂര്‍ക്കം വലിക്കാറുണ്ട്. എന്നാല്‍ മദ്യപിച്ച് കഴിഞ്ഞാല്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും കൂര്‍ക്കം വലി ഉണ്ടാവുന്നത്. മദ്യപിച്ചാല്‍ ഉറങ്ങാന്‍ കഴിയും. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമാകില്ല. കാരണം മദ്യപാനം ആഴത്തിലുള്ള ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യകരമായ ഉറക്കത്തെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യും. ഹാങ്ഓവര്‍ മറ്റൊരു പ്രധാന പ്രശ്‌നമാണ് ഹാങ് ഓവര്‍. ഉറങ്ങിയാലും എഴുന്നേറ്റാലും പലരിലും ഹാങ് ഓവര്‍ മണിക്കൂറുകളോളം നിലനില്‍ക്കുന്നു.

ഉന്‍മേഷക്കുറവ് മദ്യപാനശീലത്തിന്റെ കൂടപ്പിറപ്പാണ്. എത്ര ഉറങ്ങി എഴുന്നേറ്റാലും ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയില്ല. മടിയും ഊര്‍ജ്ജമില്ലായ്മയും ആയിരിക്കും പ്രധാന പ്രശ്‌നം. ഹൃദയനിരക്ക് ഉയര്‍ത്തുന്നതും മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും കാരണമാകും. മാത്രമല്ല മാനസികമായി കൂടി നമ്മളെ ഇത് തകര്‍ക്കും. ഹൃദയസംബന്ധമായ തകരാറിലേക്ക് നിങ്ങളെ നയിക്കാന്‍ ഇത് കാരണമാകും.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%86-%e0%b4%89%e0%b4%b1-3/feed/ 0
വാല്‍നട്ടിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ അറിയാം.! https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%be%e0%b4%b2%e0%b5%8d%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e0%b4%b5%e0%b5%8d-3/ https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%be%e0%b4%b2%e0%b5%8d%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e0%b4%b5%e0%b5%8d-3/#respond Fri, 02 Feb 2024 11:48:28 +0000 https://lifestyle.4kerala.in/?p=4085 വാല്‍നട്ട് എന്ന പേരും ജുഗ്ലാന്‍സ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്‌ന്റെ സ്വദേശം ഇറാനാണ്. ഫലം, ഇല, തോല്‍, പരിപ്പ് തുടങ്ങിയ ഭാഗങ്ങള്‍ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. പരിപ്പില്‍ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്നു. ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്. ഇന്ത്യയില്‍ കശ്മീരില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

ഇത് മെച്ചപ്പെട്ട ഒരു ആന്റി ഒക്‌സിഡന്റാണ്. ടൈപ്പ് 2 ഡയബെറ്റിക്കിന് ഇത് നല്ലൊരു ഔഷധമാണ്. ഒരു പിടി വാല്‍നട്ട് കഴിച്ചാല്‍, ആറ് മാസം തുടര്‍ന്നാല്‍ ഇതിന്റെ ഗുണം നേരിട്ടറിയാമത്രെ. മധുരമില്ലാത്തതിനാല്‍ കുട്ടികള്‍ കഴിയ്ക്കാന്‍ സാധ്യതയില്ല. പാലിലോ മറ്റൊ അരച്ച് ചേര്‍ത്ത് നല്‍കിയാല്‍ ബുദ്ധിക്ക് വിശേഷം. വന്‍കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇവന് ശേഷിയുണ്ട്.

വാല്‍നട്ട് അരച്ച് മുഖത്ത് ഇടുന്നതും നല്ലതാണ്, എന്നാല്‍ വില പലപ്പോഴും ഇതിന് തടസമാണ്. ബര്‍ഫി പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാമെങ്കിലും നേരിട്ട് കഴിക്കുന്നതാണ് ഉത്തമം.

]]>
https://lifestyle.4kerala.in/2024/02/02/%e0%b4%b5%e0%b4%be%e0%b4%b2%e0%b5%8d%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e0%b4%b5%e0%b5%8d-3/feed/ 0