വെറുതെ വിഴുങ്ങാൻ മാത്രം ഉള്ളതല്ല വിറ്റമിൻ ഇ ഗുളികകൾ.!
വിറ്റമിൻ ഇ ഗുളികകൾ കഴിക്കുന്നത് ചർമ്മത്തിന് വളരെ...
ഏവരെയും ഞെട്ടിക്കും, നെല്ലിക്കയുടെ ഈ ആരോഗ്യഗുണങ്ങള്‍.!
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ദിവസവും...
ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയോ.?
തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക്...
അറിഞ്ഞിരിക്കണം ഈ 101 നാട്ടു ചികിത്സാരീതികള്‍.!!
101 നാട്ടു ചികിത്സകള്‍ 1. ഉളുക്കിനു സമൂലം...
തൈരില്ലാതെ ഭക്ഷണം കഴിക്കുന്നത് ചിലർക്ക് ചിന്തിക്കാനേ കഴിയുകയില്ല. ചിലർ ഉപ്പിട്ട തൈര് ഭക്ഷണത്തിനുശേഷം കുടിക്കുന്നവരും ആയിരിക്കും. തൈരിന്റെ സ്വാദ് തന്നെയാണ് ആളുകൾക്ക് ഈ ഭക്ഷണം ഇത്ര പ്രിയങ്കരമാകാൻ കാരണവും. തൈര് ഉപ്പിട്ട് ചേർത്തു കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം. തൈരുമായി ബന്ധപ്പെട്ട വളരെ പ്രധാനമായ ഒരു നിർദ്ദേശമാണ് അന്തർദേശിയ മാധ്യമം ഇപ്പോൾ മുൻപോട്ട് വയ്ക്കുന്നത്. ഉപ്പ് തൈരിലേക്ക് കലർത്തുന്നതുവഴി തൈരിനുള്ളിലെ ശരീരത്തിന് ഉപകാരപ്രദമായ ലാക്റ്റോ ബാക്റ്റലസ് ബാക്റ്റീരിയ ആണ് നശിച്ചുപോകുന്നത്. അപ്പോൾ നാശം സംഭവിച്ച ബാക്ടീരിയയാകും വയറിനുള്ളിൽ പ്രവേശിക്കുക. ഇത് ശരീരത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ആയുർവ്വേദവും അനുശാസിക്കുന്നു. ഉപ്പിനുപകരം പഞ്ചസാര ചേർത്തു കഴിച്ചാൽ ഇത് ശരീരത്തിന് കൂടുതൽ ഉന്മേഷം പ്രദാനം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈത്തപ്പഴം കഴിക്കുന്നത് നിത്യ ശീലമാക്കേണ്ടതാണ്. ദിനം മൂന്നെണ്ണം...
തൈരിൽ ഉപ്പ് ചേർത്തു കഴിക്കുന്നവരാണോ നിങ്ങൾ; എന്നാൽ ഭയക്കണം
തൈരില്ലാതെ ഭക്ഷണം കഴിക്കുന്നത് ചിലർക്ക് ചിന്തിക്കാനേ കഴിയുകയില്ല....
കറുവപ്പട്ട കൊണ്ട് ഇങ്ങനെയും ഉണ്ട് ഒരു ഉപയോഗം.!
ശരീരഭാരം കുറയ്ക്കാൻ കറുവപ്പട്ട നമ്മളെ സഹായിക്കും. ഉപാപചയ...
കാന്താരി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയുമോ?
കാന്താരി മുളക് ഒരിക്കലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല....
അടിക്കടി വയറുവേദന വരുന്നുണ്ടോ.? എങ്കിൽ സൂക്ഷിക്കൂ, ഈ രോഗത്തിന്റെ ലക്ഷണമാകാം
ലിവറിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍...
വെറും വയറ്റില്‍ സവാള കഴിക്കൂ… ആരോഗ്യ ഗുണങ്ങള്‍ അനുഭവിച്ചറിയു…
എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരമാണ് സവാള. സവാള കഴിക്കുന്നത്...