മൂന്നു ദിവസംകൊണ്ട് ശ്വാസകോശം വൃത്തിയാക്കാം.!!

പുകവലി മാത്രമല്ല നിങ്ങളുടെ ശ്വാസകോശം മലിനമാക്കുന്നത്. നഗരത്തിലെ ജീവിതം, പുകവലി എന്നിവ മൂലം ശ്വാസനാളത്തിലും ശ്വാസകോശത്തിലും അടിയുന്ന വിഷവസ്‌തുവിന്റെ അളവ് വളരെ വലുതാണ്. പലതരം ശ്വാസകോശരോഗങ്ങള്‍ക്കും ക്യാന്‍സറിനും വരെ ഇത് കാരണമാകുന്നു. ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശം വൃത്തിയാക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിനു പ്രധാനമാണ്. മൂന്നു ദിവസംകൊണ്ട് ശ്വാസകോശം വൃത്തിയാക്കുന്നതിന് സഹായകരമായ 8 കാര്യങ്ങൾ ഇതാ:

1, മൂന്നു ദിവസം മാംസാഹാരം, പാല്‍, മദ്യം എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. രാത്രിയില്‍ കിടക്കുംമുമ്പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുക.

2, വൈകുന്നേരം ചായ കുടിക്കരുത്. പകരം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. സ്‌നാക്ക്‌സിന് പകരം ഒരു ആപ്പിള്‍ കഴിക്കുക.

3, ഉച്ചഭക്ഷണത്തിന് പച്ചക്കറികള്‍ മാത്രം ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണം കഴിച്ചശേഷം ഒരു പഴം കഴിക്കുക. പഴത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശുദ്ധീകരണം നടത്തുന്നതിന് ഏറെ സഹായകരമാണ്.

4, രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. രാവിലത്തെ ഭക്ഷണം കഴിച്ചു അല്‍പ്പം കഴിഞ്ഞു കാരറ്റ് ജ്യൂസ് കുടിക്കുക.

5, യൂക്കാലിപ്‌സ് എണ്ണ രണ്ടു തുള്ളി ചേര്‍ത്തു ചൂടാക്കിയ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുക. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *