കാപ്പിയില്‍ വെളിച്ചെണ്ണ ചേർത്ത് കുടിക്കാറുണ്ടോ.?

കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നു. ശരീരത്തിന് കൂടുതല്‍ പോഷകം ലഭിക്കാന്‍ കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ദഹനത്തിന് ഏറ്റവും നല്ല പാനീയമാണ് കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നത്. ഇത് വയറിനും നല്ലതാണ്. കാപ്പികുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ തടയുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ അധികം ആയാല്‍ അമൃതും വിഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *