പാചകം ചെയ്യ്ത് കഴിഞ്ഞ് ബാക്കി വരുന്ന ഉരുളക്കിഴങ്ങ് ഫ്രിജില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്. എങ്കില്‍ ഇനി മുതല്‍ അങ്ങനെ ഉപയോഗിക്കരുത്. ഫ്രജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അര്‍ബുദം പിടികൂടും. എന്തുകൊണ്ട് ഇങ്ങനെ പറയുന്നതെന്നോ? റഫ്രിജറേറ്ററിലെ തണുത്ത താപനില, ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ ഷുഗര്‍ ആക്കി മാറ്റും. ഈ ഉരുളക്കിഴങ്ങ് 250 ഡിഗ്രി ഫാരന്‍ ഹീറ്റില്‍, അതായത് ഉയര്‍ന്ന താപനിലയില്‍ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുമ്ബോള്‍ ഈ ഷുഗര്‍, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു.ഉരുളക്കിഴങ്ങ് ഫ്രിജില്‍ സൂക്ഷിക്കാതെ ഈര്‍പ്പമില്ലാതെ നേരിട്ട് വെയില് അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കാം.
ഫ്രിജില്‍ സൂക്ഷിച്ച ഉരളക്കിഴങ്ങ് ഉപയോഗിക്കരുതേ.!

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...