സ്ത്രീകള്‍ സോക്‌സിട്ടു സെക്‌സില്‍ ഏര്‍പ്പെട്ടാല്‍.! ഗുണങ്ങൾ അറിയാമോ ?

സെക്‌സ് സമയത്ത് സ്ത്രീകള്‍ സോക്‌സ് ധരിയ്ക്കുന്നതും സെക്‌സുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സോക്‌സ് ധരിയ്ക്കുന്നത് സ്ത്രീകള്‍ക്ക് സെക്‌സില്‍ സഹായകമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ശരീരത്തിന് ചൂടു ലഭിയ്ക്കുന്നതും റിലാക്‌സ് ചെയ്യുന്നതുമെല്ലാം സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. ബ്രെയിന് നല്ല സിഗ്നലുകള്‍ ലഭ്യമാകും.

നെതര്‍ലാന്റില്‍ നടത്തിയ ഒരു പഠനത്തില്‍ സോക്‌സിട്ട സ്ത്രീകള്‍ക്ക് അല്ലാത്തവരേക്കാള്‍ ഓര്‍ഗാസം നടക്കുവാനുള്ള സാധ്യത 81 ശതമാനം കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ സ്ത്രീകളുമായി സെക്‌സ് കുഴപ്പം വരുത്തുംകാലുകള്‍ തണുത്തിരിയ്ക്കുന്നത് സ്ത്രീകളിലെ ഓര്‍ഗാസസാധ്യത കുറയ്ക്കുമെന്ന് ഡച്ച്‌ പഠനങ്ങള്‍ പറയുന്നു. കാലിലെ സോക്‌സ് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കും. ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കും. ഇതാണ് ഇതിനു കാരണമായി പഠനറിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *