ഇഞ്ചി തിളപ്പിച്ച വെള്ളം 2 ദിവസം കുടിച്ചാല്‍ ..!!

ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാണ് അധികവും. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിബറോൾ ആന്റിഓക്സിഡന്റ് ആയും ആന്റിയിൻഗ്ലമേറ്ററിയായും പ്രവർത്തിക്കുന്നു. കാൻസറിനെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇഞ്ചി, ഗർഭാവസ്ഥയിലും കിമോതെറാപ്പി കഴിഞ്ഞും സർജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛർദ്ദിൽ മാറ്റാൻ ഉപയോഗിക്കാം. ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം.
വിഡിയോ കാണുക..!!

Leave a Reply

Your email address will not be published. Required fields are marked *