പുഷ് അപ്പ് എടുക്കുന്നത് ദീര്‍ഘായുസ് വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരാണ് പഠനം നടത്തിയത്. 80000 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുഷ് അപ്പ് സ്ഥിരമായി ചെയ്യുന്നത് ആയുസ് കൂട്ടുമെന്ന് കണ്ടെത്തിയത്. അര്‍ബുദ സാധ്യത കുറയുന്നതിനോടൊപ്പം അകാലമരണവും കുറയുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്. അമേരിക്കയില്‍ പബ്ലിഷ് ചെയ്ത ജേണല്‍ ഓഫ് എപ്പിഡോമോളജിയിലാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.പുഷ് അപ്പ് എടുക്കാന്‍ ജിമ്മില്‍ പോവണമെന്ന ചിന്തയിലാണ് പലരും. എന്നാല്‍ വീട്ടില്‍ തന്നെ പുഷ് അപ്പ് എടുത്താലും സമാനമായ ഗുണമായിരിക്കും ഉണ്ടാവുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവിതശൈലി രോഗങ്ങളും തടിയും വില്ലനാകുമ്പോള്‍ മാത്രമാണ് പലരും വ്യായാമം ചെയ്യുന്നത് ശീലമാക്കുന്നത്. വ്യായാമത്തില്‍ പുഷ് അപ്പ് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
പുഷ് അപ്പ് ചെയ്താൽ ഇങ്ങനെ കുറെ ഗുണങ്ങൾ ഉണ്ട്…

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...