ഭക്ഷണം കഴിച്ച ശേഷം ഒന്ന് ഉറങ്ങാം എന്ന് വിചാരിക്കുമ്പോളാണ് വയറുവേദന അനുഭവപ്പെടുന്നത്. ഭക്ഷണശേഷമുള്ള വയറുവേദന പലരുടെയും തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പോലും പറ്റില്ലാത്ത അവസ്ഥയാണ്. ഇതിനുള്ള കാരങ്ങള്‍ ഇവയാണ്. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള പ്രവത്തനങ്ങള്‍ ഏറ്റെടുക്കുന്നതു കുടല് ആണ്. അതുകൊണ്ടു തന്നെ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെങ്കില്‍ വയറുവേദന വരും. ദഹനം ശരിയല്ലാത്തതാണ് ഈ വയറുവേദനയുടെ പ്രധാന കാരണം.അതുപോലെ തന്നെ ഭക്ഷണശേഷം വയറിന്റെ വലതുഭാഗത്തു വേദന അനുഭവപ്പെട്ടാല്‍ കിഡ്നി സ്റ്റോണ്‍, അപ്പെന്‍ഡിക്സ്,അള്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ടാകാം. വയറിന്റെ ഇടതുഭാഗത്തു വേദന അനുഭവപ്പെടുന്നത് വയറിളക്കം, മലബന്ധം എന്നീ പ്രശ്നങ്ങള്‍ കൊണ്ടാകാം. ഗ്യാസ്, അസിഡിറ്റി എന്നിവയുണ്ടെങ്കില്‍ വയറുവേദന അനുഭവപ്പെടും. അള്‍സറുള്ളവര്‍ കട്ടിയുള്ള ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകും.
ഭക്ഷണ കഴിച്ച ശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ?

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...