പ്രായ ഭേദമന്യേ എല്ലാവവരെയും കുഴക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിള്‍. ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല് രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട് കഴിക്കുക.തക്കാളി ജ്യൂസില്‍ അല്പം കുരുമുളക്പൊടിയും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ശമിപ്പിക്കും .എണ്ണമയമുള്ള ആഹാരം കഴിവതും ഒഴിവാക്കുക . കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ് കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കാതിരിക്കുക.ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ഗ്യാസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍

Related Posts
സൂക്ഷിച്ചില്ലെങ്കിൽ അപകടം; വെരിക്കോസ് വെയിൻ, ലക്ഷണങ്ങളും സങ്കീർണതകളും അറിയാം…
കാലിലെ സിരകളില്‍ ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം...
വയറുകുറയ്ക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും വെളുത്തുള്ളി.!
ആയുര്‍വേദത്തിലും മറ്റും ഔഷധഗുണമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് വെളുത്തുള്ളി. പലരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി...
വര്‍ഷങ്ങളായി ഒരേ മുറിയില്‍ സെക്സ് ചെയ്യുന്ന ദമ്പതികളുടെ ശ്രദ്ധക്ക്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!
ഒരേ മുറിയില്‍ത്തന്നെ വര്‍ഷങ്ങളായി സെക്സ് ചെയ്യുന്ന ദമ്ബതികള്‍ക്കിടയില്‍ വേഗം മടുപ്പിന്റെ പുകമറ വന്നു...