ഇന്ന് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാനാവാത്ത ഒന്നാണ് മത്സ്യം. എന്നാല്‍ അത് കഴിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാമോ.
മത്സ്യത്തില്‍ ഉയര്‍ന്നതോതില്‍ വിറ്റാമിനുകളും അയോഡിന്‍ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നു.
ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയുന്നതിനും മത്സ്യത്തിന്‍റെ ഉപയോഗത്തിലൂടെ സാധിക്കും.
കുട്ടികള്‍ക്ക് ബുദ്ധി വികാസത്തിനും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
കുട്ടികളിലെ ആസ്മ ചെറുക്കുന്നതിനും മത്സ്യം മരുന്നാണ്.
നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
മറവിയെ ഇല്ലാതാക്കാന്‍ മത്സ്യത്തിന് കഴിയുന്നു.
കാഴ്ച്ച പ്രശ്നങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കുന്നു.
സുഖകരമായ ഉറക്കത്തിനു മത്സ്യം കഴിക്കുന്നത് നല്ലതാണ്.
ഡിപ്രഷനില്‍ നിന്നു മോചനം നല്‍കാനും മത്സ്യത്തിനു കഴിയുന്നു.
